ഞങ്ങളെക്കുറിച്ച് .....

വയനാടിന്റെ പൈതൃകം:
കേരളത്തിന്റെ ജൈവസാംസ്കാരിക പെരുമ

വയനാടിന്റെ ചരിത്രപരമായ പൈതൃകത്തെയും പ്രകൃതി സൗന്ദര്യത്തെയും അനുഭവവേദ്യമാക്കുന്ന ഒരു പൈതൃക മ്യൂസിയം മ്യൂസിയം മൃഗശാലാ വകുപ്പിനു കീഴില്‍ ജില്ലയില്‍ ഒരുങ്ങിയിരിക്കുന്നു. സര്‍ക്കാര്‍ ഏജന്‍സിയായ കേരളം മ്യൂസിയമാണ് പ്രദര്‍ശന സംവിധാനമൊരുക്കിയത്. പതിനഞ്ച് പവലിയനുകളുള്ള മൂന്ന് സോണുകള്‍ മ്യൂസിയത്തിലുണ്ട്. വയനാട്ടിലെ ആദിവാസി ജീവിതത്തെ പ്രതിനിധീകരിക്കുന്ന രണ്ട് ആദിവാസി വീടുകളും സ‍ര്‍ഗാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ സന്ദര്‍ശകര്‍ക്ക് മ്യൂസിയത്തെ അടുത്തറിയാനുള്ള ഒരു ഇടവും ഇവിടെ സജ്ജമാക്കിയിരിക്കുന്നു. ഗോത്ര കലാകാരന്മാരുടെ സേവനങ്ങള്‍ മുതല്‍ക്കൂട്ടായുള്ള വയനാട് പൈതൃക മ്യൂസിയം, ജില്ലയുടെ ഭൂപ്രകൃതിയുടെയും ചരിത്രത്തിൻ്റെയും സംസ്‌കാരത്തിൻ്റെയും പോരാട്ടങ്ങളുടെയും കരുത്തുറ്റ ഗോത്രജീവിതത്തിൻ്റെയും നേര്‍സാക്ഷ്യമാണ്

Image
Image
Image
Image
കുങ്കിച്ചിറ മ്യൂസിയം, വയനാട് .

പ്രകൃതിയിലൂടെയും ചരിത്രത്തിലൂടെയും ​
ഗോ​ത്രജീവിതത്തിലൂടെയും ഒരു യാത്ര

Image
Image
പ്രധാന ഘടകങ്ങൾ

വയനാടിന്റെ അത്ഭുതങ്ങൾ കണ്ടറിയാം...

സന്ദർശന സമയം

ചൊവ്വ മുതൽ ഞായർ വരെ
10:00 AM - 04:45 PM

അവധികൾ

തിങ്കൾ റിപ്പബ്ലിക്ക് ദിനം,
സ്വാതന്ത്ര്യ ദിനം, തിരുവോണം, മഹാനവമി

ടിക്കറ്റ് നിരക്ക്

മുതിർന്നവർ - ₹ 50 | കുട്ടികൾ - ₹ 20
ഫാമിലി- ₹100 | ​ഗ്രൂപ്പ്- ₹ 300

Image
മ്യൂസിയം മൃ​ഗശാല വകുപ്പ് ,

ഉന്നത ഉദ്യോ​ഗസ്ഥർ

 

വെർച്വൽ ടൂർ കണ്ട് മനസ്സിലാക്കാം...